മലയാളികളുടെ പ്രിയപ്പെട്ട വിഷു ആഘോഷം ഇങ്ങെത്താനായി. ഓണത്തിന് ഉത്രാടപ്പാച്ചിലിൽ എന്ന പോലെ, വിഷുവിന് കണിയൊരുക്കാനും കോടിയുടുക്കാനുമുള്ള ഓട്ടത്തിലാണ് മലയാളികള്‍. ഇതിൽ തന്നെ ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് വിഷു സദ്യ. വീട്ടിൽ സദ്യ തയ്യാറാക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദിവസേന കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന പച്ചക്കറി വില അറിഞ്ഞിരിക്കേണ്ടതാണ്.
തിരുവനന്തപുരം ജില്ലയിൽ പച്ചക്കറി വില വലിയ മാറ്റമില്ലാതെ തുടരുമ്പോള്‍ എറണാകുളത്ത് വലിയ വില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. കക്കിരിക്ക് 5 രൂപ കുറഞ്ഞ് 25 രൂപയായി. പയറിന് 10 രൂപ കൂടി 40 രൂപയായി. വെണ്ടക്ക് 20 രൂപ വർധനവ്. 40 രൂപയിൽ നിന്ന് 60 ആയി ഉയർന്നു.
കോഴിക്കോട് ജില്ലയിൽ മുരിങ്ങ 40ൽ നിന്ന് 50 രൂപയായി ഉയർന്നു. പയറിന് 70 രൂപയിൽ നിന്ന് 100 ആയി ഉയർന്നു. ബാക്കി പച്ചക്കറി വിലയിൽ മാറ്റമില്ല. കാസർകോട് ജില്ലയിൽ ഇഞ്ചിക്ക് 70 രൂപയിൽ നിന്ന് 80 ആയി ഉയർന്നു. ഇന്നത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വില വിശദമായി അറിയാം.
തിരുവനന്തപുരം
₹
തക്കാളി
25
കാരറ്റ്
40
ഏത്തക്ക
55
മത്തന്‍
15
ബീന്‍സ്
70
ബീറ്റ്റൂട്ട്
25
കാബേജ്
20
വെണ്ട
35
കത്തിരി
35
പച്ചമുളക്
40
ഇഞ്ചി
50
വെള്ളരി
25
പടവലം
35
ചെറുനാരങ്ങ
80
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
60
സവാള
30
ഉരുളക്കിഴങ്ങ്
40
കക്കിരി
25
പയർ
40
പാവല്‍
60
വെണ്ട
60
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
40
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
120
ഇഞ്ചി
100
വെളുത്തുള്ളി
160
കോഴിക്കോട്
₹
തക്കാളി
22
സവാള
25
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
50
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
30
പയർ
100
ബീൻസ്
80
വെള്ളരി
25
ചേന
70
പച്ചക്കായ
65
പച്ചമുളക്
50
ഇഞ്ചി
80
കൈപ്പക്ക
60
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
16
സവാള
24
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
70
വഴുതന
40
മുരിങ്ങ
45
കാരറ്റ്
65
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
34
ബീൻസ്
70
കക്കിരി
38
വെണ്ട
40
കാബേജ്
34
കാസര്‍കോട്
₹
തക്കാളി
164
സവാള
25
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
80
വഴുതന
44
മുരിങ്ങ
40
കാരറ്റ്
60
ബീറ്റ്റൂട്ട്
60
പച്ചമുളക്
70
വെള്ളരി
35
ബീൻസ്
70
കക്കിരി
40
വെണ്ട
42