നൂറ് കടന്ന്... മുരിങ്ങ, ചെറുനാരങ്ങ, ഇഞ്ചി; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില

author img

By ETV Bharat Kerala Desk

Published : Feb 13, 2024, 10:19 AM IST

vegetable rate  Vegetable Price Today  Vegetable Price Today In Kerala  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി നിരക്ക്

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

സംസ്ഥാനത്ത് കാര്യമായ ചലനങ്ങള്‍ ഇല്ലാതെ പച്ചക്കറി വിപണി. പച്ചക്കറികളുടെ വിലയില്‍ നേരിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരുക്കുന്നത്. ഇഞ്ചിയും മുരിങ്ങയുമാണ് വിലകൂടിയ പച്ചക്കറി ഇനങ്ങൾ. ചെറുനാരങ്ങയുടെ വിലയും കൂടുകയാണ്. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 40
പച്ചമുളക്80
സവാള 25
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ40
പാവല്‍70
വെണ്ട60
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ100
ബീന്‍സ്70
കാരറ്റ്70
ബീറ്റ്‌റൂട്ട് 50
കാബേജ് 30
ചേന70
ചെറുനാരങ്ങ120
ഇഞ്ചി160
കോഴിക്കോട്
തക്കാളി26
സവാള 25
ഉരുളക്കിഴങ്ങ് 30
വെണ്ട60
മുരിങ്ങ 120
കാരറ്റ്80
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ50
ബീൻസ്50
വെള്ളരി25
ചേന60
പച്ചക്കായ35
പച്ചമുളക്70
ഇഞ്ചി150
കൈപ്പക്ക 70
ചെറുനാരങ്ങ100
കണ്ണൂർ
തക്കാളി 30
സവാള 25
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 165
വഴുതന 42
മുരിങ്ങ 160
കാരറ്റ് 58
ബീറ്റ്‌റൂട്ട്‌ 55
പച്ചമുളക് 70
വെള്ളരി 34
ബീൻസ് 65
കക്കിരി 30
വെണ്ട 50
കാബേജ് 28
കാസർകോട്
തക്കാളി28
സവാള25
ഉരുളക്കിഴങ്ങ്30
ഇഞ്ചി155
വഴുതന40
മുരിങ്ങ140
കാരറ്റ്70
ബീറ്റ്‌റൂട്ട്‌58
പച്ചമുളക്70
വെള്ളരി34
ബീൻസ്58
കക്കിരി28
വെണ്ട 55
കാബേജ്28
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.