തിരുവോണ പിറ്റേന്നും പച്ചക്കറിക്ക് തീ വില തന്നെ തുടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ല കഴിഞ്ഞ ദിവസത്തെ അതേ വിലയിലയാണ് തുടരുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പച്ചക്കറി വിലയിൽ ചെറിയ വർധനവ്. വെളുത്തുള്ളി വില 400ൽ തന്നെ തുടരുകയാണ്. ഇഞ്ചി, ചെറുനാരങ്ങ, പയർ, കാരറ്റ് എന്നിവയ്‌ക്ക് 100 ന് മുകളിലാണ് വില. വിപണിയിലെ മറ്റിനങ്ങളുടെ ഇന്നത്തെ വില അറിയാം.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
80
ഏത്തക്ക
50
മത്തന്‍
20
ബീന്‍സ്
75
ബീറ്റ്റൂട്ട്
30
കാബേജ്
30
വെണ്ട
35
കത്തിരി
50
പച്ചമുളക്
45
ഇഞ്ചി
150
വെള്ളരി
30
പടവലം
40
ചെറുനാരങ്ങ
160
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
55
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
40
പാവല്‍
80
വെണ്ട
35
വെള്ളരി
40
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
120
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
100
ചെറുനാരങ്ങ
160
ഇഞ്ചി
200
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
30
സവാള
55
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
100
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
120
ബീൻസ്
80
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
150
കണ്ണൂര്‍
₹
തക്കാളി
27
സവാള
45
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
146
വഴുതന
42
മുരിങ്ങ
57
കാരറ്റ്
80
ബീറ്റ്റൂട്ട്
62
വെള്ളരി
44
പച്ചമുളക്
66
ബീൻസ്
72
കക്കിരി
36
വെണ്ട
52
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
25
സവാള
45
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
145
വഴുതന
40
മുരിങ്ങ
50
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
43