ETV Bharat / business

അക്ഷയ തൃതീയ ദിനത്തിലും തല താഴ്ത്താതെ പൊന്ന്, നേരിയ കുറവ് മാത്രം, അറിയാം ഇന്നത്തെ നിരക്ക് - KERALA GOLD RATE TODAY

ഇന്നത്തെ സ്വര്‍ണ നിരക്ക് വിശദമായി അറിയാം...

GOLD RATE  GOLD RATE TODAY  സ്വർണ വില  GOLD PRICE DECREASE
representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 30, 2025 at 1:03 PM IST

1 Min Read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ കുറവ്. അക്ഷയ തൃതീയ ദിനത്തിലും വലിയ മാറ്റം ഇല്ലാതെ സ്വർണ വില തുടരുകയാണ്. ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ 5 രൂപയാണ് ഇന്ന് (ഏപ്രില്‍ 30) കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 71,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിനാകട്ടെ 8975 രൂപയാണ് ഇന്നത്തെ വില.

സംസ്ഥാനത്ത് മാത്രമല്ല ആഗോള വിപണിയിലും സ്വര്‍ണ വിലയിൽ നേരിയ കുറവുണ്ട് .ഏപ്രിൽ 23നാണ് സംസ്ഥാനത്ത് അവസാനമായി സ്വര്‍ണ വില കുറയുന്നത്. (275 രൂപയാണ് അന്ന് കുറഞ്ഞത്)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത്: എട്ട് ഗ്രാമാണ് ഒരു പവനായി കണക്കാക്കുന്നത്. ഒരു പവന്‍ 71800 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ പണിക്കൂലിയും ജിഎസ്‌ടിയും അടക്കം വലിയൊരു തുകയാകും. ഓരോ ആഭരണത്തിനും പണിക്കൂലി വ്യത്യസ്‌തമായിരിക്കും. ആഭരണത്തിന്‍റെ ഡിസൈനാണ് പണിക്കൂലിയിൽ മാറ്റം വരുത്തുന്നത്. വിവിധ ജ്വല്ലറികള്‍ കണക്കാക്കുന്ന പണിക്കൂലി വ്യത്യസ്‌തമായിരിക്കും. രണ്ട് ശതമാനം മുതല്‍ 30 ശതമാനം വരെയാണ് സാധാരണയായി ഈടാക്കാറുള്ളത്.

കേരളത്തിലെ കഴിഞ്ഞ 5 ദിവസത്തെ സ്വർണ നിരക്ക് (1 ഗ്രാം)

തീയതി ഒരു ഗ്രാമിന്‍റെ വില
ഏപ്രിൽ 30, 20258975(-5)
ഏപ്രിൽ 29,20258980(+40)
ഏപ്രിൽ 28,20258940(-62)
ഏപ്രിൽ 27, 20259002(0)
ഏപ്രിൽ 26, 20259002(-3)

Also Read: സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും... അക്ഷയ തൃതീയ ദിനത്തില്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം - AKSHAYA TRITIYA 2025

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.