ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഗുരുതരാവസ്ഥയില്‍. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരി ഐസിയുവില്‍ തുടരുകയാണെന്ന് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Comrade Sitaram Yechury’s health condition pic.twitter.com/NDPl8HE8K0
— CPI (M) (@cpimspeak) September 10, 2024
എയിംസിലെ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ് യെച്ചൂരി. നിലവില്‍ അദ്ദേഹം ശ്വസന സഹായ ഉപകരങ്ങളുടെ സഹായത്തിലാണ്. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also Read: ടിവി ചർച്ചകളിൽ പാർട്ടി പ്രതിനിധികള്‍; പങ്കെടുപ്പിക്കണോ എന്നതിൽ പരിശോധന നടത്തുമെന്ന് എംവി ഗോവിന്ദന്‍