ETV Bharat / bharat

ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസം; അറിയാം ഇന്നത്തെ നിങ്ങളുടെ രാശി ഫലം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE MALAYALAM  ജ്യോതിഷ ഫലം  DAILY HOROSCOPE  ഇന്നത്തെ രാശിഫലം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 20, 2025 at 7:17 AM IST

2 Min Read

തീയതി: 20-04-2025 ഞായര്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മേടം

തിഥി: കൃഷ്‌ണ സപ്‌തമി

നക്ഷത്രം: പൂരാടം

അമൃതകാലം: 03:29 PM മുതൽ 05:02 PM വരെ

ദുര്‍മുഹൂര്‍ത്തം: 04:35 PM മുതൽ 05:23 PM വരെ

രാഹുകാലം: 05:02 PM മുതൽ 06:35 PM വരെ

സൂര്യോദയം: 06:11 AM

സൂര്യാസ്‌തമയം: 06:35 PM

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തുക.

കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ല ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത.

വൃശ്ചികം: ആരോഗ്യ കാര്യത്തിൽ ഇന്ന് നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ഏറ്റെടുക്കുന്ന ജോലികൾ മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത.

ധനു: ധനു രാശിക്കാര്‍ക്ക് ഇന്ന് വളരെ മികച്ച ദിവസമായിരിക്കും. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. പുതിയ ദൗത്യങ്ങള്‍ ഇന്ന് നിങ്ങൾ ഏറ്റെടുക്കും. കുടുംബവുമൊത്ത് തീർഥയാത്രയ്ക്ക് പോകാൻ സാധ്യത. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

മകരം: ഇന്ന് നിങ്ങള്‍ക്ക് വളരെ മികച്ച ഒരു ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്.

കുംഭം: കുംഭ രാശിക്കാര്‍ക്ക് ഇന്ന് തികച്ചും ഉത്‌പാദനക്ഷമമായ ദിവസമായിരിക്കും. സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ ഇന്ന് നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഇന്ന് നിങ്ങളുടെ ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമിത ചെലവിന് സാധ്യത. നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

മീനം: ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശ രാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ജോലിയിൽ മികവ് കാണിക്കും. മേലധികാരികളില്‍ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. പ്രൊമോഷൻ ലഭിക്കാനും സാധ്യത. സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. ഓഫിസിലെ ജോലി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടേണ്ടിവരും. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.

ഇടവം: ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ധ്യാനം ശീലിക്കുന്നത് നിങ്ങൾക്ക് ആശ്വാസം ലഭിക്കും

മിഥുനം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കര്‍ക്കടകം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഉദര സംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.