ETV Bharat / bharat

ഈ രാശിക്കാര്‍ക്ക് കഷ്‌ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവില്ല; ഇന്നത്തെ ജ്യോതിഷ ഫലം അറിയാം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

DAILY HOROSCOPE  ASTROLOGY MALAYALAM  ജ്യോതിഷ ഫലം  രാശിഫലം
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 7:02 AM IST

തീയതി: 11-11-2024 തിങ്കള്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി: ശുക്ല ദശമി

നക്ഷത്രം: ചതയം

അമൃതകാലം: 01:35 PM മുതല്‍ 03:03 PM വരെ

ദുർമുഹൂർത്തം: 12:42 PM മുതല്‍ 01:30 PM വരെ & 03:06 PM മുതല്‍ 03:54 PM വരെ

രാഹുകാലം: 07:45 AM മുതല്‍ 09:13 AM വരെ

സൂര്യോദയം: 06:18 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: ജീവിതപങ്കാളിയുമായി കലഹം ഉണ്ടാകാനുളള സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണ്ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ചീത്തപ്പേര് സമ്പാദിക്കാന്‍ സാധ്യതയുളള പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക.

കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം: മാനസികോന്മേഷം ഉണ്ടാകും. പ്രൗഢമായ പെരുമാറ്റം കൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെ പോലും ഹൃദയം കവരാന്‍ കഴിയും. ചര്‍ച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷേ തൊഴിലില്‍ അധ്വാനത്തിന് അനുസരിച്ചുളള നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം: സുഹൃത്തുക്കളെയും ബന്ധുക്കളെയും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ അസ്വസ്ഥമാക്കും. അമ്മക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. പ്രശസ്‌തിക്ക് പ്രഹരമേല്‍ക്കാന്‍ സാധ്യത കാണുന്നു. വിരുദ്ധതാത്‌പര്യങ്ങളുടെ ഏറ്റുമുട്ടല്‍ കൊണ്ട് നിങ്ങളുടെ കുടുംബാന്തരീക്ഷവും കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖ നിദ്ര അപ്രാപ്യമാകും.

ധനു: വാക്കുകളില്‍ ജ്ഞാനവും പ്രവൃത്തികളില്‍ വീരഭാവവും നിറഞ്ഞുനില്‍ക്കും. ജോലിയിൽ നേട്ടമുണ്ടാകും. ശമ്പള വര്‍ധനയ്‌ക്കുളള സാധ്യത കാണുന്നു.

മകരം: കഠിനാധ്വാനവും ആസൂത്രണവും വ്യർഥമായി തീരും എന്നതിനാൽ നിരാശ തോന്നിയേക്കാം. മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായി മാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം ആകുലതയ്ക്ക് കാരണമാകും. പക്ഷേ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. അവസാനം നിങ്ങൾ വിജയിക്കും. തീർച്ചയായും ഈ പ്രക്ഷുബ്‌ധ കാലഘട്ടങ്ങളിലൂടെ കടന്നുപോകും.

കുംഭം: ഭാവിപദ്ധതികളില്‍ തടസം നേരിടും. പ്ലാനുകൾ നല്ലതാണ്. എന്നാൽ അത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. ജോലിയിൽ ഉദാരമനസ്‌കത കാണിക്കും.

മീനം: സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. പണം നഷ്‌ടപ്പെട്ടേക്കാം. കുടുംബത്തിലെ അപ്രതീക്ഷിതമായ അസുഖം നിങ്ങളെ വിഷമിപ്പിക്കും.

മേടം: എല്ലാ മാനസിക കഴിവുകളും ഉപയോഗിച്ച് കൃത്യമായ തീരുമാനങ്ങളെടുക്കുക. ഈ തീരുമാനങ്ങൾക്ക് ദീർഘകാല സ്വാധീനം ഉണ്ടാകും എന്നതിനാൽ ഉചിതമായ ഉപദേശം സ്വീകരിക്കുക.

ഇടവം: ഇന്ന് നിങ്ങൾക്ക് കഷ്‌ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവുകയില്ല. കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. യാഥാർഥ്യ ബോധമുള്ളവരും ന്യായബോധമുള്ളവരും ആയിരിക്കാൻ ശ്രമിക്കുക.

മിഥുനം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. തളര്‍ച്ച, മടി, ഉൻമേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്‌ക്കുക.

കര്‍ക്കടകം: ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാർമ്മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.