അമ്മക്കടുവയ്‌ക്കൊപ്പം വെള്ളത്തില്‍ കുസൃതികളുമായി കുഞ്ഞുങ്ങള്‍ ; വീഡിയോ

By

Published : Jun 22, 2022, 8:04 PM IST

thumbnail

ബാന്ധവ്ഗഡ് കടുവ സങ്കേതത്തില്‍ നിന്നുള്ള, അമ്മക്കടുവയുടെയും കുഞ്ഞുങ്ങളുടേയും വീഡിയോ വൈറലാകുന്നു. കടുവ വെള്ളത്തിൽ കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞുങ്ങൾ ചുറ്റും കളിക്കുകയും അലറുകയും ചെയ്യുന്നുണ്ട്. ബാന്ധവ്ഗഡിൽ എത്തിയ വിനോദസഞ്ചാരികൾ കടുവയെയും കുഞ്ഞുങ്ങളെയും കണ്ടതോടെ ആവേശത്തിലായി.അവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.