Video | യോഗ യമുന നദിയില്‍ ; വെള്ളത്തിൽ ആസനങ്ങൾ അവതരിപ്പിച്ച് എട്ടുവയസുകാരൻ

By

Published : Jun 21, 2022, 9:26 PM IST

thumbnail

ലഖ്‌നൗ: അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ വെള്ളത്തിൽ ആസനങ്ങള്‍ ചെയ്‌ത് ശ്രദ്ധയാകര്‍ഷിച്ച് എട്ട് വയസുകാരന്‍ ആകാർ സാഹു. ഉത്തർപ്രദേശ് സ്വദേശിയായ ആകാർ യമുന നദിയിലാണ് ജല യോഗ നടത്തിയത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് ഈ എട്ടുവയസുകാരൻ യോഗാസനങ്ങളില്‍ വൈദഗ്ധ്യം നേടിയെടുത്തത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.