ഉപേക്ഷിക്കപ്പെട്ട നിലയിൽ ആറര കിലോ കഞ്ചാവ് പിടികൂടി

By

Published : Mar 9, 2020, 3:13 PM IST

thumbnail

പാലക്കാട്: ഒലവക്കോട് റയിൽവേ സ്റ്റേഷനിൽ ആറര കിലോ കഞ്ചാവ് പിടികൂടി. ന്യൂഡൽഹി തിരുവനന്തപുരം കേരള എക്‌സ്‌പ്രസ് ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റില്‍ ഉപേഷിക്കപ്പെട്ട നിലയിലാണ് ബാഗ് ലഭിച്ചത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെത്തിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.