അച്ഛന്‍റെ സ്വന്തം ഓട്ടോറിക്ഷയിൽ മിസ് ഇന്ത്യ റണ്ണറപ്പ്...

By

Published : Feb 17, 2021, 3:47 PM IST

thumbnail

മിസ് ഇന്ത്യ 2020 റണ്ണറപ്പായ മന്യ സിംഗ് ശ്രദ്ധ നേടുന്നത് സ്വപ്‌നങ്ങൾക്ക് അതിരുകളില്ലെന്ന് സ്വന്തം പ്രയത്‌നത്തിലൂടെ വിജയമൊരുക്കി തെളിയിച്ചതിനാലാണ്. ഉത്തര്‍പ്രദേശിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൾ ഈ വർഷത്തെ മിസ് ഇന്ത്യ വേദിയിൽ കിരീടമണിഞ്ഞപ്പോൾ അതിന് പിന്നിൽ വർഷങ്ങളായുള്ള പരിശ്രമവും ഉറക്കമില്ലാത്ത രാത്രികളും സാക്ഷിയാണ്. ഒരു അഭിനന്ദനചടങ്ങിൽ പങ്കെടുക്കാൻ മന്യ സിംഗ് എത്തിയത് അച്ഛന്‍റെ സ്വന്തം ഓട്ടോറിക്ഷയിലാണ്. സാരഥിയായി അച്ഛൻ ഓംപ്രകാശും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.