വി.പി സാനുവിന് ആശംസകളുമായി നടന്‍ പ്രകാശ് രാജ്

By

Published : Mar 15, 2021, 8:42 AM IST

thumbnail

എൽഡിഎഫ് മലപ്പുറം പാർലമെന്‍റ് മണ്ഡലം സ്ഥാനാർഥി വി.പി സാനു ആദ്യഘട്ട പ്രചാരണം ആരംഭിച്ച വേളയില്‍ സാനുവിന് ആശംകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. രാജ്യത്തിന് ഇപ്പോള്‍ ആവശ്യമുള്ളത് ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളെയാണെന്നും അതിനാല്‍ കേരളത്തിലെ ജനത സാനുവിന് ഒപ്പം നില്‍ക്കുെമന്നാണ് താന്‍ കരുതുന്നതെന്നും സാനുവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.