ഇതാണ് സ്വീകരണം, ഇവിടെ കുറ്റവാളികളെ സ്വീകരിക്കുന്നത് ഇങ്ങനെയാണ്

By

Published : Jul 13, 2021, 8:45 PM IST

thumbnail

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ രണ്ട് കുറ്റവാളികളെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്‍റെ രണ്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായവരെയാണ് ഘോഷയാത്രയുടെയും വെടിക്കെട്ടിന്‍റെയും അകമ്പടിയോടെ സ്വാഗതം ചെയ്യുന്നത്. ഈശ്വർ വസ്‌ഫോദിയ, കൈലാശ് പാട്ടിൽ എന്നിവർക്കാണ് ജാമ്യത്തിലിറങ്ങിയപ്പോൾ സ്വീകരണം ലഭിച്ചത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.