നിങ്ങളുടെ ഇന്ന് ( ജൂണ്‍ 21 ചൊവ്വ 2022)

author img

By

Published : Jun 21, 2022, 6:47 AM IST

HOROSCOPE TODAY  HOROSCOPE  today s HOROSCOPE  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ ചില അസ്വസ്ഥതകള്‍ ഒഴിവാക്കാവുന്നതിന് അത് സഹായിക്കും.

ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ ജ്യോതിഷശാസ്‌ത്രം നിങ്ങളോട് ഉപദേശിക്കുന്നു. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ നിങ്ങളെ സഹായിക്കും.

കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക്‌ എളുപ്പത്തിൽ പേരും പ്രശസ്തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജ്ജസ്വലത ഇന്ന് കാണാനാകുന്നതാണ്.

പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്രനടത്തുന്നതായിരിക്കുമെന്ന് ഇന്നത്തെ ജ്യോതിഷ ഫലങ്ങളിൽ കാണുന്നുണ്ട്.

തുലാം: നിങ്ങൾ ഇന്ന് ശാരീരികമായി മികച്ച ഒരു നിലവാരം പുലർത്തുന്നതായിരിക്കും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമാണ്. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങൾക്ക് വളരെ സഹായകരമാകും.

മാത്രമല്ല, വ്യക്തിപരമായി നിങ്ങൾ ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളിലും നിങ്ങള്‍ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്തിയും നൽകും.

വൃശ്ചികം: നിങ്ങളിന്ന് മറ്റുള്ളവരുമായി തർക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിൽക്കണം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾ ഇന്ന് വിജയിക്കാനുള്ള സാദ്ധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരിവിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഇന്ന് ഒഴിവാക്കുക. സാദ്ധ്യമെങ്കിൽ, യാത്രയും ഒഴിവാക്കുക.

ധനു: ഇന്ന് മാനസിക അസ്വസ്ഥതകൾ മൂലം നിങ്ങളുടെ മനസ് സമാധാനത്തിലാകില്ല. നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുമായി വഴക്കിടാനുള്ള സാധ്യത കാണുന്നുണ്ട്. ആയതിനാൽ നിങ്ങൾക്ക് അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തിനുള്ള സാദ്ധ്യതയുണ്ട്.

വസ്തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് ധനപരമായി നഷ്ടം സംഭവിക്കുന്ന ഒരു ദിവസമാണെന്ന് ജ്യോതിഷ ഫലങ്ങളിൽ കാണുന്നു.

മകരം: നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഇന്ന് നിങ്ങൾ ഒരു സന്തോഷകരമായ യാത്ര നടത്താൻ വളരെ സാദ്ധ്യതയുണ്ട്. വസ്തുവകകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇന്ന് ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും.

ഇന്ന് നിങ്ങൾ നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട് .

വിദ്യാർഥികൾ ഇന്ന് അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങൾ വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം. അതിനാൽ ക്ഷമയോടെ കാത്തിരിക്കുക.

മീനം: നിങ്ങൾ ഇന്ന് മാനസികമായി വളരെ ശാന്തനും ശാരീരികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവനുമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്നത്തെ ജ്യോതിഷ ഫലങ്ങൾ കാണിക്കുന്നു. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിങ്ങളുടെ ഉത്സാഹം നിങ്ങളെ പ്രോത്സാഹിപ്പിക്കും.

ഇന്ന് നിങ്ങളുടെ കുടുംബജീവിതം സുഖകരമായിരിക്കും. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്. നിങ്ങൾക്കിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. അതുപോലെ നിങ്ങൾ മതപരമായ പ്രവർത്തനങ്ങൾക്കും തീർത്ഥാടനങ്ങൾക്കും വളരെയധികം പണം ചെലവഴിക്കാനും സാധ്യത കാണുന്നു.

മേടം: നിങ്ങളിന്ന് ആത്മീയതയോട് കൂടുതൽ താല്‍പര്യം പ്രകടിപ്പിക്കുന്നതായിരിക്കും. അതേസമയം, നിങ്ങളുടെ മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിങ്ങളെ നിരാശപ്പെടുത്തുന്നതുമായിരിക്കും. അനാവശ്യമായ ചെലവുകളിൽ വർദ്ധനവുണ്ടാകാം.

ഇന്ന് എന്തെങ്കിലും നിക്ഷേപം നടത്താൻ നിങ്ങൾ ആലോചിച്ചിട്ടുണ്ടെങ്കിൽ അതിനിന്ന് ഒരു മികച്ച ദിവസം ആയിരിക്കും. നിങ്ങൾ ഇന്ന് ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം.

ഇടവം: നിങ്ങൾക്ക് ശരിക്കും സന്തോഷം നൽകുന്നതായിരിക്കും ഇന്നത്തെ ഈ ദിവസം. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും നിങ്ങളുടെ ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ നൽകുന്നതാണ്.

ഒരു ചെറിയ യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ, ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മാനസികമായും ശാരീരികമായും ആശ്വാസം പ്രദാനം ചെയ്യുന്ന ഒന്നായിരിക്കും. തൊഴിൽപരമായി (നിങ്ങളുടെ ജോലി സംബന്ധിച്ച്) നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം നിങ്ങൾക്ക് വർധിക്കുന്നതാണ്. നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി ഇന്ന് നിങ്ങളുടെ ആത്മാഭിമാനം വർദ്ധിക്കുന്നതായിരിക്കും.

കര്‍ക്കടകം: നിങ്ങളുടെ എല്ലാ ജോലികളും ഇന്ന് വിജയകരമായി പൂർത്തിയാകും. ഇന്ന് നിങ്ങളുടെ മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ നിങ്ങൾ ഭാഗഭാക്കാവുകയും നിങ്ങളുടെ പ്രകടനത്തിൽ അവർ വളരെയേറെ സന്തുഷ്ടരായിരിക്കുകയും ചെയ്യും. ഇന്നത്തെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്കു സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതകൾ കാണുന്നുണ്ട്.

ഭവനത്തിൽ, നിങ്ങളുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തും. നിങ്ങളുടെ വീടിന്‍റെ മോടി കൂട്ടുന്നതിനുള്ള പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ നിങ്ങൾ സന്തോഷിക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.