Sabarimala Spot Booking | സ്പോട്ട് ബുക്കിങ് പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

author img

By

Published : Nov 24, 2021, 8:16 AM IST

Sabarimala Spot Booking  ശബരിമല സ്പോട്ട് ബുക്കിങ്  Kerala High Court Instruction  കേരള സര്‍ക്കാര്‍  പത്തനംതിട്ട വാര്‍ത്ത  കേരള വാര്‍ത്ത  Government of Kerala  ayyappan temple  palakkad news

Sabarimala Darshan | സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുടെ (Sabarimala Spot Booking Centre) പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനൊപ്പം (Government of Kerala) ദേവസ്വം ബോർഡിനും ഹൈക്കോടതി (Kerala High Court) നിർദേശം നല്‍കി.

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുടെ (Sabarimala Spot Booking Centre) പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനും (Government of Kerala) ദേവസ്വം ബോർഡിനും ഹൈക്കോടതി (Kerala High Court) നിർദേശം. വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി അറിയിച്ചത്.

ALSO READ: Mullaperiyar Dam Opens | മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നു ; പെരിയാർ കരകളിൽ ജാഗ്രതാനിർദേശം

വെർച്വൽ ക്യൂവിന്‍റെ നടത്തിപ്പ് സംബന്ധിച്ച്‌ സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടാണ് ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്. നിലയ്ക്കൽ, എരുമേലി, കുമളി, തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പന്തളം, ചെങ്ങന്നുർ, ഏറ്റുമാനൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ്. ഈ സൗകര്യത്തെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെ പരസ്യം നൽകാന്‍ കോടതി നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.