തെരുവുനായ ആക്രമണം വ്യാപിക്കുന്നു; വരോട് മൂന്ന് പേര്‍ക്ക് കടിയേറ്റു

author img

By

Published : Sep 10, 2022, 10:58 PM IST

Dog attack  Street Dog attack  Varode Street Dog attack  Palakkad  Varode  three injured  Dog Attack increasing  student Injured by Street Dog  തെരുവുനായ ആക്രമണം  തെരുവുനായ  പാലക്കാട്  വരോട്  വിദ്യാർഥി  തെരുവുനായയുടെ കടിയേറ്റു  പേപ്പട്ടി  ആശുപത്രി

പാലക്കാട് വരോട് വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക്‌ തെരുവുനായയുടെ കടിയേറ്റു

പാലക്കാട്: വരോട് മേഖലയിൽ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക്‌ തെരുവുനായയുടെ കടിയേറ്റു. വരോട് സ്വദേശികളായ തോട്ടത്തൊടി വീട്ടിൽ മെഹതാബ് (11), വടക്കേതിൽ ഹുസൻ (58), പുളിക്കൽ വിജയൻ (40) എന്നിവർക്കാണ്‌ തെരുവുനായയുടെ കടിയേറ്റത്. ഇത് പേപ്പട്ടിയാണെന്നും സംശയിക്കുന്നു.

തെരുവുനായ ആക്രമണം വ്യാപിക്കുന്നു; വരോട് മൂന്ന് പേര്‍ക്ക് കടിയേറ്റു

മദ്രസയിലേക്ക്‌ പോകുന്നതിനിടെയാണ്‌ തെരുവുനായ മെഹതാബിനെ ആക്രമിച്ചത്‌. മറ്റു രണ്ടുപേരും ജോലിക്ക്‌ പോകുകയായിരുന്നു. കടിയേറ്റ മൂന്നുപേരെയും ആശുപത്രികളിലെത്തിച്ച്‌ വാക്‌സിൻ കുത്തിവച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.