മൃണാൽ താക്കൂറിന്റെയും തേജസ്വി പ്രകാശിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ
ദീപാവലി ആഘോഷത്തിന്റെ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മൃണാൾ താക്കൂറും തേജസ്വി പ്രകാശും mrunal thakur and tejasswi prakash latest pictures ഇത്തവണ വളരെ വ്യത്യസ്തമായതും, ആകർഷകമായതുമായ രൂപം കൊണ്ട് താരങ്ങൾ ആരാധകരെ വിസ്മയിപ്പിച്ചു.

1/ 12
സീതാരാമം താരം മൃണാൾ താക്കൂറും നാഗിൻ താരം തേജസ്വി പ്രകാശും തങ്ങളുടെ ദീപാവലി ആഘോഷത്തിന്റെ അതിമനോഹരമായ ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. (She is grabbing the attention of fans by sharing beautiful pictures of Diwali celebration. Stars Mrinal Thakur and Tejaswi Prakash) ഇരുവരുടെയും ഫാഷൻ തിരഞ്ഞെടുപ്പുകൾ എല്ലായ്പ്പോഴും ആരാധകരെ ആകർഷിക്കുന്നവയാണ്. ശുഭികയുടെ പാപ്പാ ഡോണ്ട് പ്രീച്ചിന്റെ (Papa Don't Preach) ലെഹങ്കയ്ക്കൊപ്പം പച്ച നിറത്തിലുള്ള ബ്രേലെറ്റ് ടോപ്പോടുകൂടിയ കേസ്റ്റ്യൂമാണ് മൃണാൽ തിരഞ്ഞെടുത്തത്.
മനോഹരമായി പോസ് ചെയ്ത മൃണാലിന്റെ വസ്ത്രം ട്രെഡീഷണൽ മനോഹാരിത പ്രകടമാക്കി. മറുവശത്ത്, തേജസ്വി തിരഞ്ഞെടുത്തത് കറുപ്പ് സ്ട്രാപ്പ്ലെസ് കോർസെറ്റ് സാരിയാണ്, അതിൽ പാരമ്പര്യവും ചാരുതയും സമന്വയിപ്പിച്ചു. കോപ്പർ വർക്കുകളാൽ അലങ്കരിച്ച കോർസെറ്റ് ടോപ്പിൽ അതിമനോഹരമായി ഉയർന്ന് നിൽക്കുന്ന നെക്ക്ലൈൻ, ഈ ക്ലാസ്സി ദിവയുടെ വസ്ത്രത്തിന് ആകർഷകത്വം നൽകുന്നു. ഫാഷൻ രംഗത്ത് തങ്ങളുടേതായ സാന്നിധ്യം ഉറപ്പിച്ച ഇരുവരും ചാരുത, ഗാംഭീര്യം എന്നിവ ഒരുമിച്ച് ചേർന്ന ലുക്കിലാണ് ഇത്തവണ എത്തിയത്.
Loading...
Loading...
Loading...