സംസ്ഥാനത്ത് കനത്ത മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
Published on: Jun 22, 2022, 10:45 AM IST

സംസ്ഥാനത്ത് കനത്ത മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
Published on: Jun 22, 2022, 10:45 AM IST
ഇന്ന് ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇന്ന് ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം തുടരും.
വെളളി, ശനി ദിവസങ്ങളില്‍ മധ്യകേരളത്തിലും പാലക്കാട് ഒഴികെയുളള വടക്കന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Loading...