ലൈസൻസില്ലാത്ത തോക്കുകള്‍ പിടികൂടിയ സംഭവം : 18 പേര്‍ അറസ്റ്റില്‍

author img

By

Published : Sep 7, 2021, 4:19 PM IST

Updated : Sep 7, 2021, 8:31 PM IST

തോക്കുകള്‍ പിടികൂടി വാര്‍ത്ത  തോക്കുകള്‍ പിടികൂടി അറസ്റ്റ് വാര്‍ത്ത  തോക്ക് പിടികൂടി അറസ്റ്റ് വാര്‍ത്ത  തോക്കുകള്‍ പിടിച്ചെടുത്തു വാര്‍ത്ത  തോക്ക് പിടിച്ചെടുത്തു വാര്‍ത്ത  കൊച്ചി തോക്ക് പിടികൂടി വാര്‍ത്ത  തോക്ക് ലൈസന്‍സ് വാര്‍ത്ത  കൊച്ചി തോക്ക് കേസ് അറസ്റ്റ് വാര്‍ത്ത  സുരക്ഷ ജീവനക്കാര്‍ തോക്ക് കേസ് അറസ്റ്റ് വാര്‍ത്ത  സുരക്ഷ ജീവനക്കാര്‍ തോക്ക് കേസ് അറസ്റ്റ്  കൊച്ചി തോക്ക് കേസ് അറസ്റ്റ് വാര്‍ത്ത  unlicensed guns kochi arrest news  unlicensed guns seized arrest news  18 security guards arrest news  illegal guns seized kochi news

അറസ്റ്റിലായത് തോക്കുകള്‍ കൈവശംവച്ച സ്വകാര്യ സുരക്ഷ ഏജൻസി ജീവനക്കാരെ

എറണാകുളം : കൊച്ചിയില്‍ ലൈസൻസില്ലാത്ത തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 18 പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തോക്ക് കൈവശം വച്ച സ്വകാര്യ സുരക്ഷ ഏജൻസി ജീവനക്കാരെയാണ് അറസ്റ്റ് ചെയ്‌തത്.

തോക്ക് കൈവശംവച്ച ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. സുരക്ഷ ഏജൻസി നടത്തിപ്പുകാർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തും.

ലൈസൻസില്ലാത്ത തോക്കുകള്‍ പിടികൂടിയ സംഭവം : 18 പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം ലൈസന്‍സില്ലാത്ത 19 തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസ് ആയുധ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു.

Read more: ലൈസന്‍സില്ലാത്ത തോക്കുകള്‍ കൈവശം വച്ച സംഭവം; പൊലീസ് കേസെടുത്തു

Last Updated :Sep 7, 2021, 8:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.