വിലയേറി പാവയ്‌ക്ക, കിലോ 60 രൂപ വരെ: ഇന്നത്തെ പച്ചക്കറി വിപണി വില അറിയാം

author img

By

Published : May 26, 2023, 9:51 AM IST

veg  Vegetable Price Today  ഇന്നത്തെ പച്ചക്കറി വിപണി വില  ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

സംസ്ഥാനത്തെ വിപണിയിൽ വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. നിലവില്‍ ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ് എന്നിവയ്‌ക്ക് വിപണിയില്‍ വില കൂടുതലാണ്. 140-200 വരെയാണ് ഇഞ്ചിയുടെ വില. അതേസമയം പാവക്കയ്ക്ക് വിപണിയിൽ വില വർധിച്ചു. കിലോ 60 രൂപയാണ് വില. പച്ചക്കറി വിപണിയില്‍ തക്കാളിയ്‌ക്കാണ് വില ഏറ്റവും കുറവ്. 18 രൂപ മുതലാണ് വിപണിയില്‍ തക്കാളി ലഭ്യമാകുന്നത്. എന്നാൽ എറണാകുളത്ത് തക്കാളി വില 30 രൂപയിലെത്തി.

എറണാകുളം
തക്കാളി30
പച്ചമുളക്80
സവാള20
ഉരുളക്കിഴങ്ങ്30
കക്കിരി30
പയർ40
പാവല്‍60
വെണ്ട20
വെള്ളരി20
വഴുതന30
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്20
ചേന80
ഇഞ്ചി200
ചെറുനാരങ്ങ60
കോഴിക്കോട്
തക്കാളി18
സവാള18
ഉരുളക്കിഴങ്ങ്26
വെണ്ട40
മുരിങ്ങ60
കാരറ്റ്60
ബീറ്റ്‌റൂട്ട്‌50
വഴുതന40
കാബേജ്‌30
പയർ50
ബീൻസ്80
വെള്ളരി16
ചേന60
പച്ചക്കായ50
പച്ചമുളക്60
ഇഞ്ചി140
പാവക്ക60
ചെറുനാരങ്ങ70
കണ്ണൂര്‍
തക്കാളി20
സവാള20
ഉരുളക്കിഴങ്ങ്22
ഇഞ്ചി185
വഴുതന30
മുരിങ്ങ72
കാരറ്റ്36
ബീറ്റ്റൂട്ട്52
പച്ചമുളക്55
വെള്ളരി20
ബീൻസ്86
കക്കിരി26
വെണ്ട35
കാസര്‍കോട്
തക്കാളി18
സവാള20
ഉരുളക്കിഴങ്ങ്25
ഇഞ്ചി188
വഴുതന30
മുരിങ്ങ55
കാരറ്റ്40
ബീറ്റ്റൂട്ട്45
വെള്ളരി20
പച്ചമുളക്60
ബീൻസ്85
കക്കിരി35
വെണ്ട30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.