ബീൻസ്, ഇഞ്ചി വില ഉയർന്നു തന്നെ; സംസ്ഥാനത്തെ പച്ചക്കറി വിലയറിയാം

author img

By

Published : May 23, 2023, 10:12 AM IST

veg rate  സംസ്ഥാനത്തെ പച്ചക്കറി വിലയറിയാം  പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ നേരിയ വില വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കൂടുതലുള്ള പച്ചക്കറി ഇഞ്ചിയും ചെറുനാരങ്ങയും ബീൻസുമാണ്. ഇഞ്ചിക്ക് കിലോയ്‌ക്ക് 140 രൂപ മുതല്‍ 200 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചിയ്‌ക്ക് ഏറ്റവും കൂടുതല്‍ വില എറണാകുളത്താണ്. വിപണിയില്‍ ഏറ്റവും വില കുറഞ്ഞ പച്ചക്കറി തക്കാളിയാണ്. കിലോയ്‌ക്ക് 16 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില.

തിരുവനന്തപുരം
തക്കാളി26
കാരറ്റ്46
ഏത്തക്ക50
മത്തന്‍28
ബീന്‍സ്100
കാബേജ്34
വെണ്ട35
കത്തിരി44
പയര്‍55
പാവല്‍50
നെല്ലിക്ക45
പച്ചമുളക്78
ഇഞ്ചി135
വെള്ളരി24
മുരിങ്ങക്ക75
ചെറുനാരങ്ങ140
എറണാകുളം
തക്കാളി30
പച്ചമുളക്80
സവാള20
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍40
വെണ്ട20
വെള്ളരി20
വഴുതന30
പടവലം30
മുരിങ്ങ60
ബീന്‍സ്89
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്20
ചേന80
ഇഞ്ചി200
ചെറുനാരങ്ങ80
കോഴിക്കോട്
തക്കാളി15
സവാള20
ഉരുളക്കിഴങ്ങ്25
വെണ്ട40
മുരിങ്ങ60
കാരറ്റ്60
ബീറ്റ്‌റൂട്ട്‌50
വഴുതന40
കാബേജ്‌30
പയർ40
ബീൻസ്80
വെള്ളരി20
ചേന60
പച്ചക്കായ45
പച്ചമുളക്60
ഇഞ്ചി150
പാവക്ക60
ചെറുനാരങ്ങ70
കണ്ണൂര്‍
തക്കാളി24
സവാള20
ഉരുളക്കിഴങ്ങ്25
ഇഞ്ചി175
വഴുതന33
മുരിങ്ങ70
കാരറ്റ്40
ബീറ്റ്റൂട്ട്55
പച്ചമുളക്60
വെള്ളരി25
ബീൻസ്90
കക്കിരി30
വെണ്ട38
കാസര്‍കോട്
തക്കാളി24
സവാള20
ഉരുളക്കിഴങ്ങ്25
ഇഞ്ചി175
വഴുതന33
മുരിങ്ങ70
കാരറ്റ്40
ബീറ്റ്റൂട്ട്55
വെള്ളരി25
പച്ചമുളക്60
ബീൻസ്90
കക്കിരി30
വെണ്ട38


ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.