നാലിനങ്ങള്‍ക്ക് വില ഇരുപതില്‍ താഴെ മാത്രം; ഇന്നത്തെ പച്ചക്കറി വില

author img

By

Published : May 29, 2023, 11:11 AM IST

vegetable price  vegetable price today  kerala vegetable Price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  തക്കാളി

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റം. തക്കാളി, വെള്ളരി, കാബേജ്, സവാള എന്നീ ഇനങ്ങള്‍ക്കാണ് നിലവില്‍ വിപണിയില്‍ വിലകുറവ്. വിവിധ ജില്ലാകേന്ദ്രങ്ങളില്‍ 16-30 വരെയാണ് തക്കാളിയുടെ വില. 18 രൂപ മുതല്‍ 22 രൂപവരെയാണ് സവാള വില. വിപിണിയില്‍ വെള്ളരി, കാബേജ് എന്നിവയുടെ വിലയും 20ല്‍ താഴെയാണ്.

തിരുവനന്തപുരം
തക്കാളി30
കാരറ്റ്40
ഏത്തക്ക60
മത്തന്‍28
ബീന്‍സ്85
ബീറ്റ്‌റൂട്ട്40
കാബേജ്30
വെണ്ട30
കത്തിരി45
പയര്‍48
പാവല്‍55
നെല്ലിക്ക50
പച്ചമുളക്65
ഇഞ്ചി180
വെള്ളരി35
പടവലം40
ചേന75
മുരിങ്ങക്ക50
അമരയ്‌ക്ക55
ചെറുനാരങ്ങ120
എറണാകുളം
തക്കാളി30
പച്ചമുളക്80
സവാള20
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ40
പാവല്‍50
വെണ്ട20
വെള്ളരി20
വഴുതന30
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്30
കാബേജ്20
ചേന80
ഇഞ്ചി200
ചെറുനാരങ്ങ100
കോഴിക്കോട്
തക്കാളി18
സവാള22
ഉരുളക്കിഴങ്ങ്26
വെണ്ട40
മുരിങ്ങ60
കാരറ്റ്60
ബീറ്റ്‌റൂട്ട്‌50
വഴുതന40
കാബേജ്‌30
പയർ50
ബീൻസ്80
വെള്ളരി18
ചേന60
പച്ചക്കായ50
പച്ചമുളക്60
ഇഞ്ചി150
കൈപ്പക്ക60
ചെറുനാരങ്ങ70
കണ്ണൂര്‍
തക്കാളി16
സവാള18
ഉരുളക്കിഴങ്ങ്20
ഇഞ്ചി185
വഴുതന26
മുരിങ്ങ55
കാരറ്റ്58
ബീറ്റ്റൂട്ട്54
പച്ചമുളക്58
വെള്ളരി15
ബീൻസ്90
കക്കിരി28
വെണ്ട33
കാബേജ്16
കാസര്‍കോട്
തക്കാളി18
സവാള20
ഉരുളക്കിഴങ്ങ്23
ഇഞ്ചി185
വഴുതന28
മുരിങ്ങ55
കാരറ്റ്60
ബീറ്റ്റൂട്ട്55
വെള്ളരി16
പച്ചമുളക്60
ബീൻസ്90
കക്കിരി30
വെണ്ട35
കാബേജ്18
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.