ഇഞ്ചി വില ഉയര്‍ന്ന് തന്നെ; പച്ചക്കറി വിലയറിയാം വിശദമായി

author img

By

Published : May 22, 2023, 11:06 AM IST

Veg  ഇഞ്ചി വില ഉയര്‍ന്ന് തന്നെ  പച്ചക്കറി വിലയറിയാം വിശദമായി  Vegetable price today in Kerala  ഇഞ്ചി വില ഉയര്‍ന്ന് തന്നെ  പച്ചക്കറി വിലയറിയാം വിശദമായി  പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി വില

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

സംസ്ഥാനത്തെ പച്ചക്കറി വിപണി വിലയില്‍ നേരിയ വ്യത്യാസം. വിപണയില്‍ ഏറ്റവും വില കൂടുതലുള്ള പച്ചക്കറി ഇഞ്ചിയും ചെറുനാരങ്ങയുമാണ്. കിലോയ്‌ക്ക് 140 രൂപ മുതല്‍ 200 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചിയ്‌ക്ക് ഏറ്റവും കൂടുതല്‍ വില എറണാകുളത്താണ്. കിലോയ്‌ക്ക് 200 രൂപയാണ് വില. വിപണിയില്‍ ഏറ്റവും വില കുറഞ്ഞ പച്ചക്കറി തക്കാളിയാണ്. കിലോയ്‌ക്ക് 16 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. കോഴിക്കോടാണ് തക്കാളിയ്‌ക്ക് ഏറ്റവും വില കുറവ്. 16 രൂപയാണ് കിലോയ്‌ക്ക് വില.

തിരുവനന്തപുരം
തക്കാളി30
കാരറ്റ്50
ഏത്തക്ക50
മത്തന്‍25
ബീന്‍സ്100
കാബേജ്30
വെണ്ട30
കത്തിരി40
പയര്‍60
പാവല്‍50
നെല്ലിക്ക40
പച്ചമുളക്80
ഇഞ്ചി140
വെള്ളരി25
മുരിങ്ങക്ക80
ചെറുനാരങ്ങ140
എറണാകുളം
തക്കാളി 30
പച്ചമുളക്80
സവാള20
ഉരുളക്കിഴങ്ങ്40
കക്കിരി40
പയർ20
പാവല്‍50
വെണ്ട20
വെള്ളരി20
വഴുതന30
പടവലം30
മുരിങ്ങ40
ബീന്‍സ്100
കാരറ്റ്50
ബീറ്റ്‌റൂട്ട്40
കാബേജ്20
ചേന80
ഇഞ്ചി200
ചെറുനാരങ്ങ100
കോഴിക്കോട്
തക്കാളി16
സവാള20
ഉരുളക്കിഴങ്ങ്25
വെണ്ട40
മുരിങ്ങ60
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌50
വഴുതന40
കാബേജ്‌30
പയർ60
ബീൻസ്80
വെള്ളരി18
ചേന 70
പച്ചക്കായ45
പച്ചമുളക് 60
ഇഞ്ചി150
പാവക്ക60
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 22
സവാള20
ഉരുളക്കിഴങ്ങ്23
ഇഞ്ചി170
വഴുതന32
മുരിങ്ങ68
കാരറ്റ് 38
ബീറ്റ്റൂട്ട് 55
പച്ചമുളക്60
വെള്ളരി23
ബീൻസ്87
കക്കിരി28
വെണ്ട36
കാസര്‍കോട്
തക്കാളി24
സവാള20
ഉരുളക്കിഴങ്ങ്25
ഇഞ്ചി175
വഴുതന33
മുരിങ്ങ70
കാരറ്റ്40
ബീറ്റ്റൂട്ട്55
വെള്ളരി25
പച്ചമുളക്60
ബീൻസ്90
കക്കിരി30
വെണ്ട 38
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.