Vegetable price 21 November 2023 | സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇഞ്ചി വില മാറ്റമില്ലാതെ തുടരുന്നു. കിലോയ്‌ക്ക് 150 രൂപ മുതൽ 170 രൂപ വരെയാണ് ഇന്നത്തെ ചില്ലറ വിൽപന വിപണി വില. വിവിധ കേന്ദ്രങ്ങളിൽ പച്ചമുളകിന് 50 രൂപ മുതൽ 80 രൂപ വരെയുമാണ് വില.