ഇന്ധനവിലയില്‍ നേരിയ വ്യത്യാസം: ഇന്നത്തെ നിരക്കുകള്‍ അറിയാം

author img

By

Published : May 22, 2023, 9:35 AM IST

fuel price  fuel price kerala  Today Fuel Price  ഇന്ധനവില  ഇന്ധന നിരക്ക്  ഇന്ധന വിപണി  പെട്രോള്‍  ഡീസല്‍

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...

സംസ്ഥാനത്തെ ഇന്ധനവിലയില്‍ ഇന്ന് നേരിയ മാറ്റങ്ങള്‍. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പെട്രേളിനും ഡീസലിനും 10 പൈസ വരെ കൂടിയപ്പോള്‍ കണ്ണൂരില്‍ വില കുറഞ്ഞു. നിലവില്‍ 107.95 ആണ് കണ്ണൂരില്‍ പെട്രോള്‍ വില. തലസ്ഥാനത്താണ് സംസ്ഥാനത്തെ ഇന്ധന വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് നിലവില്‍ തിരുവനന്തപുരത്ത്.

തിരുവനന്തപുരം₹/ലിറ്റര്‍
പെട്രോള്‍109.73
ഡീസല്‍98.53
എറണാകുളം₹/ലിറ്റര്‍
പെട്രോള്‍107.75
ഡീസല്‍96.68
കോഴിക്കോട്₹/ലിറ്റര്‍
പെട്രോള്‍107.95
ഡീസല്‍96.88
കണ്ണൂര്‍₹/ലിറ്റര്‍
പെട്രോള്‍107.95
ഡീസല്‍96.88
കാസര്‍കോട്₹/ലിറ്റര്‍
പെട്രോള്‍107.44
ഡീസല്‍97.53
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.