'140 കോടി ഇന്ത്യക്കാർ നിങ്ങൾക്കൊപ്പം'; ലോകകപ്പ് ഫൈനലിന് മുന്നോടിയായി ടീമിന് ആശംസകൾ അറിയിച്ച് മോദി

'140 കോടി ഇന്ത്യക്കാർ നിങ്ങൾക്കൊപ്പം'; ലോകകപ്പ് ഫൈനലിന് മുന്നോടിയായി ടീമിന് ആശംസകൾ അറിയിച്ച് മോദി
PM Narendra Modi wishes team India Success : ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ടീം ഇന്ത്യക്ക് ആശംസകൾ അറിയിച്ചത്
ന്യൂഡൽഹി : ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ടീമിന് വിജയാശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിന് എല്ലാ വിജയാശംസകളും എന്നാണ് നരേന്ദ്ര മോദി തന്‍റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചത്.
-
All the best Team India!
— Narendra Modi (@narendramodi) November 19, 2023
140 crore Indians are cheering for you.
May you shine bright, play well and uphold the spirit of sportsmanship. https://t.co/NfQDT5ygxk
'ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും. 140 കോടി ഇന്ത്യക്കാർ നിങ്ങളോടൊപ്പമുണ്ട്. തിളങ്ങാനും നന്നായി കളിക്കാനും കായികക്ഷമതയുടെ ചൈതന്യം ഉയർത്തിപ്പിടിക്കാനും കഴിയട്ടെ'- മോദി തന്‍റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.

Loading...