Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jun 22, 2022, 1:00 PM IST

TOP NEWS AT 1 PM  TOP NEWS  top ten news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  kerala news  sports news  കായിക വാർത്തകൾ  കേരള വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ......

  1. അഫ്‌ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 255 മരണം, വൻ നാശനഷ്ടം
  2. യുവനടിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം
  3. പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണം: റെനീസിന്‍റെ പെണ്‍സുഹൃത്ത് അറസ്റ്റിൽ
  4. എം.പി.എസ്.സി പരീക്ഷയിലെ വിവാദ ചോദ്യം; രണ്ട് ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
  5. 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 66കാരന് 81 വര്‍ഷം തടവ് ശിക്ഷ
  6. കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരണം: 2 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്
  7. 1984ലെ കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍
  8. പ്രധാനമന്ത്രി കിസാന്‍ സമ്പത യോജനയുടെ ഭാഗമായ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
  9. കളിക്കുന്നതിനിടെ 2 വയസുകാരന്‍റെ തലയില്‍ കലം കുടുങ്ങി; രക്ഷകരായി മുക്കം അഗ്നിരക്ഷാസേന
  10. വ്യാജ ഫീഡ്ബാക്ക് വിരുതൻമാർക്ക് പിടിവീഴും: കമ്യൂണിറ്റി പോളിസിയിൽ മാറ്റം വരുത്തി ഫേസ്ബുക്ക്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.