Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jun 24, 2022, 1:00 PM IST

1PM  important news in this hour at glance  Top News  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  todys news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. ശിവസേനയിലെ വിമത നീക്കം: ബിജെപി ബന്ധം സൂചിപ്പിച്ച് ഷിന്‍ഡെ
  2. ഗുജറാത്ത് കലാപം: സാക്കിയ ജാഫ്രിയുടെ ഹര്‍ജി തള്ളി, മോദിക്ക് ക്ലീൻ ചിറ്റ് നല്‍കി സുപ്രീം കോടതിയും
  3. വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് മരണം: കെഎസ്‌ഇബി കരാറുകാരനെ കസ്റ്റഡിയിലെടുത്തു
  4. 'നാല് വയസുകാരനെ കടിച്ച പാമ്പ് ചത്തു!': കുട്ടിയെ കാണാന്‍ തടിച്ചുകൂടി ജനം
  5. രാജ്യത്ത് 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് കൊവിഡ്
  6. അശ്വിന്‍ കൊവിഡ് മുക്തനായി; ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു
  7. ഗായിക മഞ്ജരി വിവാഹിതയായി
  8. തിരക്കഥ മോഷണാരോപണം തള്ളി; കരണ്‍ ജോഹറിന്‍റെ ജുഗ് ജുഗ് ജീയോ ജൂണ്‍ 24ന് തിയേറ്ററുകളില്‍
  9. കാറ്റില്‍ പാറിയ മുടിയിഴകള്‍... അനാര്‍ക്കലിയില്‍ സുന്ദരിയായി വാണി കപൂര്‍: കാണാം ചിത്രങ്ങള്‍
  10. ഫിഫ റാങ്കിങ്: ഇന്ത്യയ്‌ക്ക് നേട്ടം, ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ബ്രസീല്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.