സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today (Source: ETV Bharat Network)
സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വിപണിയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വില ഉയര്‍ന്ന് നില്ക്കുന്ന ഇഞ്ചി, ബീന്‍സ് എന്നിവയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നേരിയ വിലക്കുറവുണ്ട്. എറണാകുളത്ത് ഇഞ്ചി വില മാറ്റമില്ലാതെ തുടരുകയാണ്. കിലോയ്ക്ക് 200 രൂപയാണ് എറണാകുളത്ത് ഇഞ്ചിയുടെ വില. അതേസമയം, കോഴിക്കോടും കണ്ണൂരും കിലയോക്ക് 180 രൂപയും കണ്ണൂരില്‍ 182 രൂപയുമാണ് ഇഞ്ചി വില. കോഴിക്കോട് ബീന്‍സിന്റെ വില ഉയര്‍ന്ന് തന്നെയാണ്. കിലോയ്ക്ക് 200 രൂപയാണ് വില. എറണാകുളത്ത് 120 രൂപയും കണ്ണൂരില്‍ 142 രൂപയും കാസര്‍കോട് 145 രൂപയുമാണ് ബീന്‍സിന്റെ വില. സവാള, വഴുതന, പടവലം എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്.
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
30
ഉരുളക്കിഴങ്ങ്
50
കക്കിരി
60
പയർ
80
പാവല്‍
80
വെണ്ട
60
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
30
ബീന്‍സ്
120
കാരറ്റ്
70
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
120
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
32
സവാള
30
ഉരുളക്കിഴങ്ങ്
36
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
70
ബീറ്റ്റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
80
ബീൻസ്
200
വെള്ളരി
35
ചേന
70
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
80
ചെറുനാരങ്ങ
150
കണ്ണൂര്‍
₹
തക്കാളി
25
സവാള
30
ഉരുളക്കിഴങ്ങ്
36
ഇഞ്ചി
182
വഴുതന
46
മുരിങ്ങ
62
കാരറ്റ്
57
ബീറ്റ്റൂട്ട്
72
പച്ചമുളക്
82
വെള്ളരി
38
ബീൻസ്
146
കക്കിരി
47
വെണ്ട
42
കാബേജ്
37
കാസര്‍കോട്
₹
തക്കാളി
26
സവാള
28
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
180
വഴുതന
45
മുരിങ്ങ
60
കാരറ്റ്
55
ബീറ്റ്റൂട്ട്
70
പച്ചമുളക്
80
വെള്ളരി
36
ബീൻസ്
145