സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today In Kerala
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലയുള്ളത്. ഒരു കിലോ ഇഞ്ചിയ്ക്ക് 150 രൂപ മുതല്‍ 175 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. കോഴിക്കോട് 150 രൂപയുള്ള ഇഞ്ചിക്ക് കണ്ണൂരില്‍ 175 രൂപയാണ് വില. അതേസമയം 165 രൂപയാണ് കാസര്കോടുള്ളത്. തക്കാളിയ്ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. കിലോയ്ക്ക് 18 രൂപ മുതല്‍ 28 രൂപ വരെയാണ് തക്കാളി വില. കോഴിക്കോട് 20, കണ്ണൂര്‍ 28, കാസര്‍കോട് 18 എന്നിങ്ങനെയാണ് തക്കാളിയുടെ വില.
കോഴിക്കോട്
₹
തക്കാളി
20
സവാള
28
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
80
ബീറ്റ്റൂട്ട്
60
വഴുതന
30
കാബേജ്
40
പയർ
50
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
30
പച്ചമുളക്
60
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
28
സവാള
26
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
175
വഴുതന
40
മുരിങ്ങ
70
കാരറ്റ്
80
ബീറ്റ്റൂട്ട്
65
പച്ചമുളക്
75
വെള്ളരി
33
ബീൻസ്
60
കക്കിരി
30
വെണ്ട
38
കാബേജ്
32
കാസര്‍കോട്
₹
തക്കാളി
18
സവാള
30
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
165
വഴുതന
48
മുരിങ്ങ
65
കാരറ്റ്
70
ബീറ്റ്റൂട്ട്
65
പച്ചമുളക്
60
വെള്ളരി
30
ബീൻസ്
80
കക്കിരി
44
വെണ്ട
60
കാബേജ്
326