വീണ്ടും കുതിച്ച് ഇഞ്ചി, ചെറുനാരങ്ങ വിലയും ഉയരുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable price Kerala

author img

By ETV Bharat Kerala Team

Published : Apr 18, 2024, 9:51 AM IST

Updated : Apr 18, 2024, 10:08 AM IST

VEGETABLE PRICE TODAY KERALA  കേരളത്തില്‍ പച്ചക്കറി വില ഇന്ന്  ഇഞ്ചി വില  പച്ചക്കറി നിരക്ക്

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പച്ചക്കറി വില

സംസ്ഥാനത്ത് ഇഞ്ചി വില വീണ്ടും ഉയരുന്നു. 200 രൂപയാണ് ഒരു കിലോ ഇഞ്ചിയ്‌ക്ക് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്. 160 രൂപ മുതല്‍ 200 രൂപ വരെ ഇഞ്ചിയ്‌ക്ക് ഇന്ന് കേരളത്തില്‍ വിലയുണ്ട്. ചെറുനാരങ്ങയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി30
കാരറ്റ്80
ഏത്തക്ക40
മത്തന്‍40
ബീന്‍സ്120
ബീറ്റ്‌റൂട്ട്60
കാബേജ്40
വെണ്ട60
കത്തിരി40
പയര്‍120
പച്ചമുളക്80
ഇഞ്ചി180
വെള്ളരി40
പടവലം60
ചെറുനാരങ്ങ160
എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള25
ഉരുളക്കിഴങ്ങ്50
കക്കിരി50
പയർ60
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ60
ബീന്‍സ്100
കാരറ്റ്60
ബീറ്റ്‌റൂട്ട്50
കാബേജ്40
ചേന70
ചെറുനാരങ്ങ160
ഇഞ്ചി200
കോഴിക്കോട്
തക്കാളി25
സവാള25
ഉരുളക്കിഴങ്ങ്36
വെണ്ട50
മുരിങ്ങ40
കാരറ്റ്80
ബീറ്റ്‌റൂട്ട്‌70
വഴുതന50
കാബേജ്‌50
പയർ70
ബീൻസ്120
വെള്ളരി25
ചേന70
പച്ചക്കായ40
പച്ചമുളക്60
ഇഞ്ചി180
കൈപ്പക്ക70
ചെറുനാരങ്ങ150
കണ്ണൂര്‍
തക്കാളി25
സവാള26
ഉരുളക്കിഴങ്ങ്33
ഇഞ്ചി160
വഴുതന40
മുരിങ്ങ135
കാരറ്റ്60
ബീറ്റ്റൂട്ട്62
പച്ചമുളക്70
വെള്ളരി33
ബീൻസ്65
കക്കിരി30
വെണ്ട50
കാബേജ്30
കാസര്‍കോട്
തക്കാളി35
സവാള28
ഉരുളക്കിഴങ്ങ്38
ഇഞ്ചി200
വഴുതന40
മുരിങ്ങ65
കാരറ്റ്70
ബീറ്റ്റൂട്ട്80
പച്ചമുളക്80
വെള്ളരി40
ബീൻസ്75
കക്കിരി45
വെണ്ട70
കാബേജ്35
Last Updated :Apr 18, 2024, 10:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.