ETV Bharat / business

പച്ചമുളകിന് വിലയേറുന്നു, മാറ്റമില്ലാതെ ഇഞ്ചി ; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY

author img

By ETV Bharat Kerala Team

Published : May 15, 2024, 11:01 AM IST

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം

VEGETABLE RATE TODAY IN KERALA  KERALA VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്
Vegetable price (21472538_thumbnail_16x9_veg price today)

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പച്ചക്കറി വിലയിൽ ഏറ്റക്കുറച്ചിലുകൾ. കോഴിക്കോട് ജില്ലയിൽ പച്ചമുളകിന് 30 രൂപയും, വെണ്ടയ്‌ക്ക് 10 രൂപയും കൂടി. നിലവിൽ പച്ചമുളകിന്‍റെ വിപണി വില 100 രൂപയാണ്. ജില്ലയിൽ ചെറുനാരങ്ങയ്‌ക്ക് 30 രൂപ കുറഞ്ഞ് 120 രൂപയായി. അതേസമയം എറണാകുളത്ത് പച്ചക്കറി വില മാറ്റമില്ലാതെ തുടരുകയാണ്.

എറണാകുളം
തക്കാളി50
പച്ചമുളക്80
സവാള30
ഉരുളക്കിഴങ്ങ്50
കക്കിരി60
പയർ80
പാവല്‍80
വെണ്ട60
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ60
ബീന്‍സ്120
കാരറ്റ്70
ബീറ്റ്‌റൂട്ട്60
കാബേജ്40
ചേന70
ചെറുനാരങ്ങ120
ഇഞ്ചി200
കോഴിക്കോട്
തക്കാളി 30
സവാള30
ഉരുളക്കിഴങ്ങ്36
വെണ്ട60
മുരിങ്ങ40
കാരറ്റ്70
ബീറ്റ്‌റൂട്ട്‌70
വഴുതന40
കാബേജ്‌50
പയർ 90
ബീൻസ്200
വെള്ളരി40
ചേന 80
പച്ചക്കായ40
പച്ചമുളക്100
ഇഞ്ചി180
കൈപ്പക്ക80
ചെറുനാരങ്ങ120
കണ്ണൂർ
തക്കാളി28
സവാള29
ഉരുളക്കിഴങ്ങ്37
ഇഞ്ചി182
വഴുതന47
മുരിങ്ങ63
കാരറ്റ്56
ബീറ്റ്റൂട്ട്72
പച്ചമുളക്82
വെള്ളരി38
ബീൻസ്147
കക്കിരി46
വെണ്ട42
കാബേജ്35
കാസര്‍കോട്
തക്കാളി26
സവാള30
ഉരുളക്കിഴങ്ങ്36
ഇഞ്ചി180
വഴുതന40
മുരിങ്ങ50
കാരറ്റ്45
ബീറ്റ്റൂട്ട്70
പച്ചമുളക്76
വെള്ളരി34
ബീൻസ്140
കക്കിരി40
വെണ്ട45
കാബേജ്34
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.