ETV Bharat / business

വിലയില്‍ മുന്നില്‍ ചെറുനാരങ്ങയും ഇഞ്ചിയും; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില - Kerala Vegetable Price

author img

By ETV Bharat Kerala Team

Published : Apr 15, 2024, 11:02 AM IST

സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം

PRICE LIST OF VEGETABLES  VEGETABLE PRICE KERALA  പച്ചക്കറി വില  ചെറുനാരങ്ങ ഇഞ്ചി വില
Vegetable Price in Kerala

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ മുന്നില്‍ ചെറുനാരങ്ങയും ബീന്‍സും ഇഞ്ചിയും. പച്ച മുളകിനും ചിലയിടങ്ങളില്‍ നൂറ് രൂപ ആയിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി50
കാരറ്റ്100
ഏത്തക്ക50
മത്തന്‍40
ബീന്‍സ്140
ബീറ്റ്‌റൂട്ട്60
കാബേജ്40
വെണ്ട50
കത്തിരി60
പയര്‍120
പച്ചമുളക്80
ഇഞ്ചി180
വെള്ളരി40
പടവലം60
ചെറുനാരങ്ങ180
എറണാകുളം
തക്കാളി50
പച്ചമുളക്80
സവാള28
ഉരുളക്കിഴങ്ങ്50
കക്കിരി40
പയർ60
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്50
ബീറ്റ്‌റൂട്ട്50
കാബേജ്40
ചേന80
ചെറുനാരങ്ങ160
ഇഞ്ചി200
കോഴിക്കോട്
തക്കാളി40
സവാള25
ഉരുളക്കിഴങ്ങ്38
വെണ്ട100
മുരിങ്ങ40
കാരറ്റ്100
ബീറ്റ്‌റൂട്ട്‌80
വഴുതന60
കാബേജ്‌50
പയർ150
ബീൻസ്150
വെള്ളരി35
ചേന70
പച്ചക്കായ45
പച്ചമുളക്80
ഇഞ്ചി180
കൈപ്പക്ക100
ചെറുനാരങ്ങ150
കണ്ണൂര്‍
തക്കാളി34
സവാള26
ഉരുളക്കിഴങ്ങ്32
ഇഞ്ചി196
വഴുതന43
മുരിങ്ങ58
കാരറ്റ്58
ബീറ്റ്റൂട്ട്70
പച്ചമുളക്87
വെള്ളരി38
ബീൻസ്68
കക്കിരി43
വെണ്ട58
കാബേജ്34
കാസര്‍കോട്
തക്കാളി35
സവാള28
ഉരുളക്കിഴങ്ങ്34
ഇഞ്ചി198
വഴുതന45
മുരിങ്ങ60
കാരറ്റ്60
ബീറ്റ്റൂട്ട്70
പച്ചമുളക്90
വെള്ളരി40
ബീൻസ്70
കക്കിരി45
വെണ്ട60
കാബേജ്35
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.