ETV Bharat / bharat

സംസ്ഥാനത്ത് ചെറുനാരങ്ങ വില കുതിച്ചുയരുന്നു ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില

author img

By ETV Bharat Kerala Team

Published : Feb 15, 2024, 9:49 AM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

ഇന്നത്തെ പച്ചക്കറി വില  Vegetable Price Today In Kerala  Vegetable Price Today  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി നിരക്ക്
Vegetable Price Today In Kerala

സംസ്ഥാനത്ത് കാര്യമായ ചലനങ്ങള്‍ ഇല്ലാതെ പച്ചക്കറി വിപണി. ഇനങ്ങളുടെ വിലയില്‍ നേരിയ മാറ്റങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. മുരിങ്ങയും, ഇഞ്ചിയും ചെറുനാരങ്ങയുമാണ് വിപണിയില്‍ വിലകൂടിയ പച്ചക്കറി ഇനങ്ങൾ. പച്ചമുളകിന് 70 ല്‍ കൂടുതലാണ് വില. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള 25
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ40
പാവല്‍70
വെണ്ട60
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ100
ബീന്‍സ്70
കാരറ്റ് 70
ബീറ്റ്‌റൂട്ട്50
കാബേജ്30
ചേന70
ചെറുനാരങ്ങ 120
ഇഞ്ചി160
കോഴിക്കോട്
തക്കാളി24
സവാള25
ഉരുളക്കിഴങ്ങ്30
വെണ്ട60
മുരിങ്ങ60
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ50
ബീൻസ് 50
വെള്ളരി25
ചേന60
പച്ചക്കായ35
പച്ചമുളക്70
ഇഞ്ചി 150
കൈപ്പക്ക70
ചെറുനാരങ്ങ100
കണ്ണൂര്‍
തക്കാളി26
സവാള27
ഉരുളക്കിഴങ്ങ് 34
ഇഞ്ചി161
വഴുതന41
മുരിങ്ങ136
കാരറ്റ്61
ബീറ്റ്‌റൂട്ട്‌63
പച്ചമുളക്71
വെള്ളരി34
ബീൻസ്66
കക്കിരി31
വെണ്ട52
കാബേജ്31
കാസർകോട്
തക്കാളി25
സവാള26
ഉരുളക്കിഴങ്ങ്33
ഇഞ്ചി160
വഴുതന40
മുരിങ്ങ135
കാരറ്റ്60
ബീറ്റ്‌റൂട്ട്‌62
പച്ചമുളക്70
വെള്ളരി33
ബീൻസ്65
കക്കിരി30
വെണ്ട50
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.