ETV Bharat / business

താഴാതെ പച്ചക്കറി വില; വിപണിയിൽ ഇഞ്ചി 300ൽ തന്നെ

author img

By

Published : Jul 11, 2023, 11:02 AM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

Veg price  പച്ചക്കറി വില  പച്ചക്കറി  പച്ചക്കറി വിപണി  ഇഞ്ചി വില  തക്കാളി  തക്കാളി വില  vegetable price today  vegetable price  vegetable  vegetable rate  ഇന്നത്തെ പച്ചക്കറി വില  പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില  tomato price hike  tomato  tomato price
പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇഞ്ചി, തക്കാളി, പച്ചമുളക് എന്നിവയുടെ വില ഉയർന്നുതന്നെ നിൽക്കുന്നു. എറണാകുളത്ത് ഇഞ്ചിക്ക് വില 300 രൂപയായി. തക്കാളിക്കും പച്ചമുളകിനും 100 - 120 രൂപ വരെയാണ് വിപണിയിൽ വില ഈടാക്കുന്നത്. സവാളയാണ് നിലവിൽ വിപണിയിൽ വിലക്കുറവുള്ള പച്ചക്കറി.

എറണാകുളം
തക്കാളി120
പച്ചമുളക്120
സവാള25
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ40
പാവല്‍60
വെണ്ട60
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്70
ബീറ്റ്‌റൂട്ട്50
കാബേജ്30
ചേന80
ഇഞ്ചി300
ചെറുനാരങ്ങ50
കോഴിക്കാട്
തക്കാളി100
സവാള25
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ60
കാരറ്റ്70
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌40
പയർ40
ബീൻസ്80
വെള്ളരി25
ചേന60
പച്ചക്കായ50
പച്ചമുളക്100
ഇഞ്ചി250
കൈപ്പക്ക60
ചെറുനാരങ്ങ50
കണ്ണൂര്‍
തക്കാളി90
സവാള26
ഉരുളക്കിഴങ്ങ്28
ഇഞ്ചി270
വഴുതന40
മുരിങ്ങ90
കാരറ്റ്75
ബീറ്റ്റൂട്ട്50
പച്ചമുളക്100
വെള്ളരി28
ബീൻസ്100
കക്കിരി45
വെണ്ട50
കാബേജ്26
കാസര്‍കോട്
തക്കാളി100
സവാള25
ഉരുളക്കിഴങ്ങ്30
ഇഞ്ചി280
വഴുതന45
മുരിങ്ങ80
കാരറ്റ്80
ബീറ്റ്റൂട്ട്55
പച്ചമുളക്100
വെള്ളരി39
ബീൻസ്98
കക്കിരി50
വെണ്ട45
കാബേജ്26
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.