Vegetable Price 7th November 2023 In Kerala : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price 7th November 2023 In Kerala
സംസ്ഥാനത്ത് എറണാകുളം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇഞ്ചിവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എറണാകുളത്ത് ഇഞ്ചിക്ക് 10 രൂപയാണ് കൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇഞ്ചിയുടെ വില 160 മുതൽ 200 രൂപ വരെയാണ്. അതേസമയം എറണാകുളം ജില്ലയിൽ തക്കാളി വിലയിൽ നേരിയ വർധനവുണ്ടായി. കഴിഞ്ഞ ദിവസത്തേക്കാൾ 5 രൂപയാണ് കൂടിയത്. അതേസമയം കോഴിക്കോടും കണ്ണൂരിലും കാസർകോടും തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്.
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
40
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
30
സവാള
54
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
100
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
80
ബീൻസ്
60
വെള്ളരി
30
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
50
ചെറുനാരങ്ങ
60
കണ്ണൂർ
₹
തക്കാളി
20
സവാള
62
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
160
വഴുതന
35
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
24
ബീൻസ്
70
കക്കിരി
33
വെണ്ട
40
കാബേജ്
24
കാസർകോട്
₹
തക്കാളി
18
സവാള
65
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
160
വഴുതന
36
മുരിങ്ങ
80
കാരറ്റ്
55
ബീറ്റ്റൂട്ട്
55
പച്ചമുളക്
68
വെള്ളരി
24
ബീൻസ്
70
കക്കിരി
30
വെണ്ട
40
കാബേജ്
25